Pragya singh says hanuman chalis will fight against virus
ആളുകള്‍ക്ക് നല്ല ആരോഗ്യം നേരുന്നതിനും കൊറോണ വൈറസ് പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനും നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് ഒരു ആത്മീയ ശ്രമം നടത്താം. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 5 വരെ നിങ്ങളുടെ വീട്ടില്‍ ഒരു ദിവസം അഞ്ച് തവണ ഹനുമാന്‍ ചാലിസ ചൊല്ലുക